Thursday, May 26, 2011

ജീവിതം

ജീവിതം ഒ​രു ശൂന്യാകാശമാണ്
തുടക്കമോ,ഒടുക്കമോ അറിയാത്ത ശൂന്യാകാശം.
അതില്‍ നക്ഷത്രങ്ങളാകുന്ന നന്മകള്‍ വിരിയുന്നു
കാലത്തിന്റെ കുത്തൊഴുക്കില്‍ ആ നന്മകളും മറയുന്നു
ജീവിതം സത്യമാണ്,നന്മയാണ്
ത്യാഗമാണൊരു ലക്ഷ്യമാണ്
ജീവിതമെന്ന ശൂന്യാകാശത്തിലൂടെ
നാം ചലിച്ചു കൊണ്ടേയിരിക്കുന്നു
അവസാനമെന്തെന്നറിയാതെ...

Sunday, October 10, 2010

എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ്

ഞാന്‍ അഴീക്കോട് ഐഎംയുപി സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.
വായന എനിക്ക് വളരെ ഇഷ്ടമാണ്.