Sunday, October 10, 2010

എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ്

ഞാന്‍ അഴീക്കോട് ഐഎംയുപി സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.
വായന എനിക്ക് വളരെ ഇഷ്ടമാണ്.

5 comments:

  1. ഇതില്‍ എന്തെങ്കിലും എഴുതൂ.. തേനേ

    ReplyDelete
  2. ഹണി മോളെ......ടീച്ചര്‍ കുറെ ദിവസമായി ഉമ്മച്ചിടെ ഫോട്ടോ എന്‍റെ ബ്ലോഗില്‍ കാണുന്നു....
    പക്ഷെ അത്‌ ഉമ്മച്ചി ആണെന്ന ഇന്നാണ് മനസ്സിലായത്...അങ്ങിനെ ടീച്ചര്‍ ഹനിടെ ബ്ലോഗില്‍ എത്തി
    ഒരു പാട് ആശംസകള്‍...
    ഫര്‍ഹാന്‍ [3 ] വരച്ചത് കൂടി അയക്കുന്നു.....

    ReplyDelete
  3. ഹായ്‌ ,മോളൂ .....ഇനി എഴുതൂ....

    ReplyDelete